Kannur
HomeNews

88 കു​പ്പി വി​ദേ​ശ​മ​ദ്യവു​ മാ​യി യു​വാ​വ് അറസ്റ്റിൽ

11 Jan 20201 മിനിറ്റ് വായന
 88 കു​പ്പി വി​ദേ​ശ​മ​ദ്യവു​ മാ​യി യു​വാ​വ് അറസ്റ്റിൽ

ഓട്ടോയിൽ കടത്തുകയായിരുന്ന 500
മില്ലീ ലിറ്ററിന്റെ 88 കുപ്പി വിദേശമദ്യവുമായി
യുവാവ് അറസ്റ്റിൽ. ഓട്ടോ ഓടിച്ചിരുന്ന
കളറോഡിലെ കെ.ഗിരീഷി (42)നെയാണ്
പോലീസ് പിടികൂടിയത്. മദ്യം കടത്താൻ
ഉപയോഗിച്ച ഓട്ടോയും പോലീസ് കസ്റ്റഡിയി
ലെടുത്തു. രഹസ്യവിവരത്തെ തുടർന്നു മട്ടന്നൂർ
പ്രിൻസിപ്പൽ എസ്ഐ സി.സി. ലതീഷും സംഘവും നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. കണ്ണൂരിലെ മദ്യഷാപ്പിൽ നിന്ന്
വാങ്ങിയ മദ്യം വില്പനയ്ക്കായി കൊണ്ടു
പോകുന്നതിനിടെയാണ് ഇയാൾ പിടിയിലായ
തെന്ന് എസ്ഐ പറഞ്ഞു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക