Payangadi
ആംബുലൻസും ടൂവീലറും കൂട്ടിയടിച്ച് അടുത്തില സ്വദേശി മിനിയാടൻ പ്രജീഷ് മരണപ്പെട്ടു
21 Jun 20221 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ചെറുതാഴം അമ്പലം റോഡിൽ സ്കൂട്ടറിൽ ആംബുലൻസ് ഇടിച്ച് യുവാവ് മരിച്ചു. സ്കൂട്ടർ യാത്രികൻ അടുത്തിലയിലെ മിനിയാടൻ പ്രജീഷ് (41) ആണ് മരിച്ചത്. ഏഴോം ബാങ്ക് ഡ്രൈവറാണ്. രാവിലെ 7 മണിയോടെ കെ എസ് ടി പി റോഡിൽ അമ്പലം റോഡിന് സമീപത്താണ് അപകടം ഉണ്ടായത്.സംസ്കാരം നാളെ രാവിലെ 11 മണിക്ക്.





