Payangadi
പരിയാരം മെഡിക്കൽ കോളേജ് പബ്ലിക് സ്‌കൂളിൽ 25 തസ്തികകൾ
29 Jun 20221 മിനിറ്റ് വായന

പരിയാരം മെഡിക്കൽ കോളേജ് പബ്ലിക് സ്‌കൂളിൽ 25 തസ്തികകൾ.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
സർക്കാർ ഏറ്റെടുത്ത പരിയാരം മെഡിക്കൽ കോളേജ് പബ്ലിക് സ്‌കൂളിൽ 25 തസ്തികകൾ സൃഷ്ടിക്കാൻ ഇന്നുനടന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. നിലവിൽ ജോലി ചെയ്യുന്ന യോഗ്യതയുള്ള 14 ജീവനക്കാർക്ക് സർക്കാർ സർവീസിൽ നിയമനം നൽകും. ബി.എഡ് യോഗ്യതയുള്ളവരും എന്നാൽ കെ-ടെറ്റ് യോഗ്യത ഇല്ലാത്തവരുമായ ജീവനക്കാർക്ക് കെ-ടെറ്റ് നേടുന്നതിൽനിന്ന് ഇളവ് അനുവദിക്കും. മറ്റ് ജീവനക്കാരെ അന്തിമതീരുമാനം എടുക്കുന്നതുവരെ ദിവസവേതനാടിസ്ഥാനത്തില്‍ തുടരാൻ അനുവദിക്കും.





