Payangadi
Half Time Sports Arena വയലപ്രയുടെ ആഭിമുഖ്യത്തിൽ ഒന്നാമത് 7's ഫുട്ബോൾ ടൂർണമെന്റ് മേയ് 14,15 തീയതികളിൽ...
25 Apr 20221 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
Half Time Sports Arena വയലപ്രയുടെ ആഭിമുഖ്യത്തിൽ ഒന്നാമത് 7's ഫുട്ബോൾ ടൂർണമെന്റ് മെയ് 14,15 തീയതികളിൽ നടക്കുന്നു. ഒന്നാം സമ്മാനം 20000 രൂപയും ട്രോഫിയും . രണ്ടാം സമ്മാനം 10000 രൂപയും ട്രോഫിയും. കൂടാതെ ബെസ്റ്റ് പ്ലേയർ, ബെസ്റ്റ് ഗോൾകീപ്പർ ട്രോഫിയും. ഗ്രൗണ്ട് ഫീ 2500 രൂപ. (രജിസ്ട്രേഷന് ഫീ മുൻകൂർ നൽകേണ്ടതാണ്) അവസാന തീയതി മെയ് 5 . ആദ്യം രജിസ്റ്റർ ചെയ്യുന്ന 32 ടീമുകൾക് അവസരം.
Contact : gpay-9947348389 ,
73566 14475
9447900112





