Payangadi
HomeNews

PKP ഉസ്താദ് സ്മാരക ലൈബ്രറി ഉദ്ഘാടനം 16 ന്

15 Mar 20221 മിനിറ്റ് വായന
PKP ഉസ്താദ് സ്മാരക ലൈബ്രറി ഉദ്ഘാടനം 16 ന്

 PKP ഉസ്താദ് സ്മാരക ലൈബ്രറി ഉദ്ഘാടനം 16 ന്  

പാപ്പിനിശ്ശേരി വെസ്റ്റ് ഇമാദുദ്ദീൻ ദർസ് പൂർവ വിദ്യാർത്ഥി കൂട്ടായ്മ വെസ്റ്റ് ജുമാമസ്ജിദിൽനിർമ്മിച്ച PKP ഉസ്താദ്  ലൈബ്രറി  ലൈബ്രറിയുടെ ഉദ്ഘാടനം 16 ന് ബുധനായ്ച വൈകുന്നേരം 4 30ന് നടക്കും K മുഹമ്മദ്ശരീഫ് ബാഖവിയുടെ അദ്ധ്യക്ഷതയിൽ എ കെ അബ്ദുൽ ബാഖി ഉദ്ഘാടനം ചെയ്യും സാദാത്തുക്കൾ മഹല്ല് ഭാരവാഹികൾ സംഘടനാ ബന്ധുക്കൾ സംബന്ധിക്കും

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക