Payangadi
സൗജന്യ പഠന പ്രശ്ന നിർണയ ക്യാമ്പ്
19 Feb 20221 മിനിറ്റ് വായന
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഓൺലൈൻ പഠന രീതി കൊണ്ടോ മറ്റു പ്രശ്നങ്ങൾ കൊണ്ടോ കുട്ടികളിൽ കണ്ടു വരുന്ന പഠന ബുദ്ധിമുട്ടുകൾ കണ്ടെത്തി ആവിശ്യമായ പരിഹാര മാർഗങ്ങൾ നിർദ്ദേശിക്കുക എന്ന ലക്ഷ്യത്തിൽ നടക്കുന്ന ക്യാമ്പ് പഴയങ്ങാടി ബീ ബീ ആശുപത്രിയിൽ വച്ചു 27/02/2022 ന് നടക്കുന്നു. മാസികാരോഗ്യ വിദ്ധക്തരും സ്പെഷ്യൽ എഡ്യൂക്കേറ്റര്മാരും നേതൃത്വം നൽകുന്ന ക്യാമ്പിൽ *ആദ്യം രജിസ്റ്റർ ചെയ്യുന്ന 30 പേർക്ക്* മാത്രമായിരിക്കും പരിശോധന.
⭕വായനയിൽ കാണുന്ന ബുദ്ധിമുട്ടുകൾ, അക്ഷരത്തെറ്റുകൾ,
⭕️അക്ഷരങ്ങൾ തിരിഞ്ഞു പോവുക,
⭕️പെട്ടെന്ന് കാര്യങ്ങൾ മറന്നു പോവുക,
⭕️കണക്കിൽ കാണപ്പെടുന്ന ബുദ്ധിമുട്ടുകൾ തുടങ്ങിയവയെല്ലാം കുട്ടികളുടെ പഠനത്തെ കാര്യമായി ബാധിക്കാറുണ്ട്. *അവ യഥാ സമയം കണ്ടെത്തി ശാസ്ത്രീയമായ രീതിയിൽ പരിശീലിപ്പിക്കപ്പെട്ടില്ലെങ്കിൽ പഠന നിലവാരം ഓരോ ദിവസം കഴിയും തോറും കൂടിക്കൂടി വരുന്നതായി കാണപ്പെടാറുണ്ട്.* നേരത്തെ കണ്ടെത്തി പരിശീലിപ്പിക്കുക എന്നത് ഇത്തരത്തിലുള്ള പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നതിൽ മർമ പ്രധാനമാണ്.
*🏥Cocoon Center for Learning & Behavior Management* ഇത്തരത്തിലുള്ള പ്രശ്നങ്ങളെ കൈകാര്യം ചെയ്യാനുള്ള സൈക്കോളജി ക്ലിനിക്കിന്റെ പ്രവർത്തനം *ബീ ബീ ആശുപത്രിയിൽ* ആരംഭിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഈ ക്യാമ്പിൽ രജിസ്റ്റർ ചെയ്യാൻ *8086864853* എന്ന നമ്പറിൽ ബന്ധപെടുക.





