Payangadi
പരിയാരം പോലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയായി ; ഉദ്ഘാടനം മാർച്ച് 6 ന്
20 Feb 20221 മിനിറ്റ് വായന
പരിയാരം പോലീസ് സ്റ്റേഷൻ കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തിയായി. പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം മാർച്ച് 6 ന് ബഹു.കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിക്കും.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഉദ്ഘാടനത്തിന് മുന്നോടിയായി എം.എൽ.എ എം.വിജിൻ സ്റ്റേഷൻ സന്ദർശിച്ചു. പയ്യന്നൂര്‍ ഡിവൈഎസ്പി കെ.ഇ.പ്രേമചന്ദ്രന്‍, എസ്.ഐ.രൂപ മധുസൂതനന്‍, രാജേഷ് കടമ്പേരി, കെ.പ്രിയേഷ്, രത്‌നാകരന്‍, അനീഷ് എന്നിവരും ഉണ്ടായിരുന്നു.





