Information
പയ്യന്നൂർ മാത്തില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ക്ക് പരിക്ക്..
13 Jan 20191 മിനിറ്റ് വായന
പെരിങ്ങോം:സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്ക്. പെരിങ്ങോം .മാത്തിൽ വടശേരിമുക്കിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് ദമ്പതികൾക്ക് പരിക്കേറ്റു.
ഇന്ന് രാവിലെ 6.30 ഓടെ മാത്തിൽ വടശേരി മുക്കിലാണ് അപകടം പരിക്കേറ്റ കക്കറ ബേന്തിയിലെ ഡോൺ (31) നെ പയ്യന്നൂർ സഹകരണ ആശുപത്രിയിലും സാരമായി പരിക്കേറ്റ ഭാര്യയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു...
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും





