Payangadi
ATLANTO FC പുതിയങ്ങാടി; ഒന്നാമത് ഒ പി ഇബ്രാഹിംകുട്ടി സ്മാരക സ്വർണക്കപ്പിന് വേണ്ടിയുള്ള ഫൈനൽ മത്സരം നാളെ...
13 Jan 20221 മിനിറ്റ് വായന

ATLANTO FC പുതിയങ്ങാടിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന ഒന്നാമത് ഒ പി ഇബ്രാഹിംകുട്ടി സ്മാരക സ്വർണക്കപ്പിന് വേണ്ടിയുള്ള 15 ദിവസം നീണ്ടുനിന്ന വാശിയേറിയ പോരാട്ടത്തിന് നാളെ തിരശീല വീഴും. ഫൈനൽ മത്സരം നാളെ വൈകുന്നേരം 4മണിക്ക് പുതിയങ്ങാടി ഇ. അഹമ്മദ് സാഹിബ് മിനി സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ഫൈനൽ മത്സരത്തിൽ FC PUNCHAKKAD vs FC BROTHERS തമ്മിൽ ഏറ്റുമുട്ടും.





