Payangadi
കല്യാശ്ശേരി മണ്ഡലത്തിലെ 3 വിദ്യാലയങ്ങൾക്ക് ഹൈടെക്ക് കെട്ടിടം നിർമ്മിക്കാൻ 2.71 കോടി രൂപയുടെ ഭരണാനുമതി
23 Nov 20211 മിനിറ്റ് വായന
കല്യാശ്ശേരി മണ്ഡലത്തിലെ 3 സർക്കാർ വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിൻ്റെ ഭാഗമായി പുതിയ ഹൈടെക് കെട്ടിടം നിർമ്മിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പ് 2021-22 വർഷത്തെ പ്ലാൻ ഫണ്ടിൽ ഉൾപ്പെടുത്തി 2.71 കോടി രൂപയുടെ ഭരണാനുമതി നൽകി.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
1.കടന്നപ്പള്ളി - പാണപ്പുഴ പഞ്ചായത്തിലെ ചെറുവച്ചേരി ഗവ എൽ പി സ്കൂൾ (1 കോടി)
2.പാണപ്പുഴ ഗവ എൽ പി സ്കൂൾ (1 കോടി),
3. ചെറുതാഴം പഞ്ചായത്തിലെ പുറച്ചേരി ഗവ യു പി സ്കൂൾ (71 ലക്ഷം)





