Payangadi
KSKTU വിന്റെ നേതൃത്വത്തിൽ കർഷക കൂട്ടകൊലക്കെതിരെ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
6 Oct 20211 മിനിറ്റ് വായന
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പിലാത്തറ : കർഷക കൂട്ടകൊലക്കെതിരായി K SKTU വിന്റെ നേതൃത്വത്തിൽ പിലാത്തറ ടെലഫോൺ എക്സ്ചേൻജിന് ന് മുന്നിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കർഷകതൊഴിലാളി യൂനിയൻ ജില്ലാ ട്രഷറർ സ: എം ശ്രീധരൻ ഉദ്ഘാടനം ചെയ്തു. അദ്ധ്യക്ഷൻ സ: CO പ്രഭാകരൻ സ്വാഗതം സ: എ.വി രവീന്ദ്രൻ സ: പി.പി രോഹിണി, സ : രമേശൻ എന്നിവർ സംസാരിച്ചു.





