Payangadi
HomeNews

അറത്തി പറമ്പിലെ കെ.ജേക്കബ് നിര്യാതനായി..

19 Sept 20211 മിനിറ്റ് വായന
അറത്തി പറമ്പിലെ കെ.ജേക്കബ് നിര്യാതനായി..


പിലാത്തറ : അറത്തി പറമ്പിലെ റിട്ട. പോസ്റ്റ്മാൻ കെ.ജേക്കബ് (72) നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് പിലാത്തറ വ്യാകുല മാതാ ദേവാലയ സെമിത്തേരിയിൽ. സീനിയർ സിറ്റിസൺ ഏഴിലോട് യൂണിറ്റ് പ്രവർത്തന സമിതി അംഗം, സെൻട്രൽ ഗവ: പെൻഷനേഴ്സ് അസോസിയേഷൻ പയ്യന്നൂർ അംഗം, പിലാത്തറ ഇടവക വിൻസെൻ്റ് ഡി.പോൾ മുൻ ട്രഷറൽ, ദീർഘകാലം പഴയങ്ങാടി RS പോസ്റ്റോഫീസിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. 
ഭാര്യ: ഗ്ലാഡിസ് മരിയ
മക്കൾ: നാൻസി ഡോമിനിക്ക്,  നെൽസൺ ജേക്കബ്
മരുമക്കൾ: ഡോമിനിക്ക് ചെറുകുന്ന്, മെർലി നെൽസൺ
സഹോദരങ്ങൾ: പൗലോസ്, ലീനസ് ,ബാബുദാസ് ,റോസമ്മ ജോർജ്

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക