Payangadi
വിവാഹവാഗ്ദാനം നൽകി പഴയങ്ങാടി സ്വദേശിയായ യുവാവ് പീഡിപ്പിച്ചതായി പരാതി..
26 Sept 20211 മിനിറ്റ് വായന

പഴയങ്ങാടി (www.payangadilive.in) : വിദേശത്തുവെച്ച് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതായി യുവതിയുടെ പരാതി. കൊൽക്കത്ത സ്വദേശിനിയും ഇപ്പോൾ ചെന്നൈയിൽ താമസക്കാരിയുമായ യുവതിയുടെ പരാതിയിൽ പഴയങ്ങാടി സ്വദേശിയായ മുഹമ്മദ് അബിദി (35)നെതിരെ പഴയങ്ങാടി പോലീസ് കേസെടുത്തു. 2016 മുതൽ 2020 വരെ ദുബായിൽ പീഡിപ്പിച്ചതായാണ് പരാതി. ഇയാൾ വിദേശത്താണ്.





