Payangadi
HomeNews

പഴയങ്ങാടി ലൈവ് "cute കുട്ടി contest" വിജയിയെ പ്രഖ്യാപിച്ചു...

10 Jun 20211 മിനിറ്റ് വായന
 പഴയങ്ങാടി ലൈവ് "cute കുട്ടി contest" വിജയിയെ പ്രഖ്യാപിച്ചു...

 പഴയങ്ങാടി ലൈവ് "cute കുട്ടി contest" വിജയിയെ പ്രഖ്യാപിച്ചു...

പഴയങ്ങാടി ലൈവ് "cute കുട്ടി contest" വിജയിയെ പ്രഖ്യാപിച്ചു.

 2. 5K+ ലൈക്കോടെ ഒന്നാം സമ്മാനം നേടിയത് കല്യാശ്ശേരി സെൻട്രൽ സ്വദേശി  സ്വദേശി എംറിക് സ്റ്റാലിൻ ആണ്.

2K+ ലൈക്കോടെ  രണ്ടാം സ്ഥാനം നേടിയത് മാട്ടൂൽ സ്വദേശി ദക്ഷ നികേഷ് ആണ്.

ധ്യാൻ ദേവ്,Ezaan Noon,നിള മാധവ്, സാൻവിയ എന്നീ കുട്ടികൾ പ്രോത്സാഹന സമ്മാനവും കരസ്ഥമാക്കി

പൂർണ്ണമായും ലൈക്കിന്റെ അടിസ്ഥാനത്തിലാണ് മത്സരം സങ്കടിപ്പിച്ചത്.

800 ൽ അധികം പേരാണ് മത്സരത്തിൽ പങ്കെടുത്തത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക