India
കാഷ്മീരില്‍ വീണ്ടും വെടിനിര്‍ത്തല്‍ ലംഘനം; ആളപായമില്ല
21 Oct 20191 മിനിറ്റ് വായന

ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ വീണ്ടും പാക്കിസ്ഥാന്‍റെ വെടിനിര്‍ത്തല്‍ ലംഘനം. അതിര്‍ത്തിയിലെ തങ്ധര്‍ സെക്ടറിലാണ് പാക്പ്രകോപനം ഉണ്ടായത്.
സംഭവത്തില്‍ പ്രദേശത്തെ വീടുകള്‍ക്ക് നാശനഷ്ടമുണ്ടായി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.





