Payangadi
HomeNews

മാട്ടൂൽ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം ശ്രീ.രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിച്ചു...

24 Jun 20211 മിനിറ്റ് വായന
മാട്ടൂൽ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം ശ്രീ.രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിച്ചു...
മാട്ടൂൽ പഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്‌ഘാടനം ശ്രീ.രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി നിർവഹിച്ചു. കോവിഡ് കാലത്ത് ഒരു വിദ്യാർത്ഥിക്ക് പോലും ഓൺലൈൻ പഠനം നിഷേധിക്കരുത്. മുഴുവൻ വിദ്യാർത്ഥികൾക്കും സക്കാർ പദ്ധതിയിൽ ഉൾപ്പെടുത്തി പഠനോപകരണം നൽകണം എന്ന് രാജ് മോഹൻ ഉണ്ണിത്താൻ എം പി ഉദ്‌ഘാടന ഭാഷണത്തിൽ പറഞ്ഞു. പഞ്ചായത്ത് പ്രസിഡണ്ട് 'കെ ഫാരിഷ അദ്യക്ഷയായ്.ഗഫൂർ മാട്ടൂൽ, ഇന്ദിര ജോസ്, കെ ഇബ്രാഹിം .സി സൈനബ, കെ കെ ഇബ്രാഹിം, വിജേഷ് മാട്ടൂൽ, അജിത്ത് മാട്ടൂൽ, സി കെ ശ്രീകുമാർ ,വിപി കെ അബ്ദുൾ സലാം, കെ പ്രകാശൻ, മഹമൂദ് വാടിക്കൽ, അശോകൻ. എന്നിവർ സംബന്ധിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക