അപൂർവ്വ രോഗം, അപൂർവ്വ മരുന്ന്, കരുണ തേടി മാട്ടൂലിലെ മുഹമ്മദിന്റെ കുടുംബം...

പഴയങ്ങാടി: (www.payangadilive.in)
കേരളത്തിലെ കണ്ണൂർ ജില്ലയിലെ മാട്ടൂൽ പഞ്ചായത്തിലെ മാട്ടൂൽ സെൻട്രലിൽ 14ാം വാർഡിൽ താമസിക്കുന്ന റഫീഖ് PK, മറിയുമ്മ പി.സി. എന്നീ ദമ്പതികൾക്ക് മൂന്ന് കുട്ടികളാണുള്ളത് മൂത്ത കുട്ടി അഫ്ര 15 വയസ്സുക്കാരിയാണ്. SMA(Spinal Muscular A trophy ) എന്ന അപൂർവ്വമായ രോഗത്താൽ ഏറെ കഷ്ടത അനുഭവിക്കുകയാണ്. ഏത് സമയവും കിടക്കയിലും വീൽചെയറിലും കഴിച്ച് കൂട്ടുന്ന അഫ്ര, സ്വന്തം ജീവിതചര്യകൾ ചെയ്യാൻ തന്നെ പ്രയാസപ്പെടുകയാണ്.
ജീവിത കാലമത്രയും കഷ്ടത അനുഭവിക്കുന്ന അഫ്രയെ പരമാവധി കുടുംബം ചികിത്സിച്ചുവെങ്കിലും വൈദ്യശാസ്ത്രത്തിന് പോലും പരിഹാരം കാണാൻ സാധിക്കാത്ത അപൂർവ്വങ്ങളിൽ അപൂർവ്വമായ രോഗമാണ്.
എന്നാൽ ഇതിനിടയിലാണ് ഈ ദമ്പതികൾക്ക് മുഹമ്മദ് എന്ന് പേരുള്ള മൂന്നാമത്തെ ആൺകുട്ടി ജനിക്കുന്നത്. ഏറെ പ്രതീക്ഷയോടെ കഴിഞ്ഞിരുന്ന കുടുംബത്തിലേക്ക് മൂത്ത കുട്ടിയുടെ അതേ രോഗം SMA പിടിപ്പെടുന്നത്. ഇപ്പോൾ കുട്ടിക്ക് ഒന്നര വയസ്റ്റായി. പ്രയാസപ്പെട്ടിട്ടാണെങ്കിലും പിടിച്ച് നിൽകാനും, നടക്കാനും സാധ്യമാകുന്നതിനാൽ രോഗമുക്തി നേടാൻ ഏറെ സാധ്യതയുണ്ടെന്ന് വൈദ്യശാസ്ത്രം പറയുന്നു.
കാസർഗോഡ് MP രാജ്മോഹൻ ഉണ്ണിത്താൻ മുഖ്യ രക്ഷാധിക്കാരി, കല്യാശ്ശേരി മണ്ഡലം MLA വിജിൻ, കെ.വി.മുഹമ്മദലി രക്ഷാധികാരി, പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഫാരിഷ ടീച്ചർ ചെയർമാൻ, ടി.പി അബ്ബാസ് ഹാജി കൺവീനർ.
Account Name: MARIYUMMA PC
Account Number : 40421100007872
Kerala Gramina Bank Mattool
Branch: Mattul
Branch Code: 40421
IFSC Code: KLGB0040421
G PAY : +91 8921223421
Keywords: Mattool, Payangadi, Want Help, Pazhayngadi Live, Payangadi Live, Payangadi News





