Payangadi
അടുത്തിലയിൽ വാഹനങ്ങൾ അപകടത്തിൽ പെട്ടു.
21 Jun 20211 മിനിറ്റ് വായന

അടുത്തിലയിൽ വാഹനങ്ങൾ അപകടത്തിൽ പെട്ടു.
അടുത്തിലയിൽ വാഹനങ്ങൾ അപകടത്തിൽ പെട്ടു. ജെ.വി.സി ടയർ ഷോപ്പിനു സമീപമാണ് അപകടമുണ്ടായത്.
പിലാത്തറ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിനുപിന്നിൽ പിക്കപ്പ് വാഹനം വന്നിടിച്ചാണ് അപകടം ഉണ്ടായത്.ഇതേ തുടർന്ന് നിയന്ത്രണം നഷ്ട്ടപ്പെട്ട ഇരുചക്ര വാഹനവും റോഡ് സൈഡിലായി മറിഞ്ഞു.





