Payangadi
മാടായി കോ .ഓപ്പ് .റൂറൽ ബേങ്ക് ജീവനക്കാർ വാക്സിൻ ചാലഞ്ചിലേക്ക് 411613 രൂപ നൽകി...
21 May 20211 മിനിറ്റ് വായന

പഴയങ്ങാടി : മാടായി കോ .ഓപ്പ് .റൂറൽ ബേങ്ക് ജീവനക്കാർ മുഖ്യ മന്ത്രിയുടെ വാക്സിൻ ചാലഞ്ചിലേക്ക് 411613 രൂപ നൽകി. ബേങ്കിൽ നടന്ന ചടങ്ങിൽ ബേങ്ക് സെക്രട്ടറി പി. വിമല നിയുക്ത M L A ശ്രീ. എം.വിജിന് കൈമാറി . ബേങ്ക് പ്രസിഡണ്ട് പി.പി. ദാമോദരൻ മുഖ്യ തിഥിയായി KCEU മാടായി ഏരിയാ സിക്രട്ടറി വി.വിനോദ് , മാടായി ബേങ്ക് യുണിറ്റ് സെക്രട്ടറി പി.പി. പ്രകാശൻ , പ്രസിഡണ്ട് ഇ.സി. ഗംഗാധാരൻ , ബേങ്ക് അസിസറ്റൻ്റ് സിക്രട്ടറി C.V .ലീലാവതി , ചീഫ് എക്കൗണ്ടൻറ് ഇ.പി. ഹേമചന്ദ്രൻ , ഇൻ്റേണൽ ഓഡിറ്റർ ടി.മുരളി എന്നിവർ പങ്കെടുത്തു.





