Payangadi
HomeNews

കോവിഡ് 19 ; കല്യാശ്ശേരി മണ്ഡലം ഹെൽപ്പ് ഡസ്ക് പ്രവർത്തനം ആരംഭിച്ചു.

11 May 20211 മിനിറ്റ് വായന
കോവിഡ് 19 ; കല്യാശ്ശേരി മണ്ഡലം ഹെൽപ്പ് ഡസ്ക് പ്രവർത്തനം  ആരംഭിച്ചു.

 കോവിഡ് 19 ; കല്യാശ്ശേരി മണ്ഡലം ഹെൽപ്പ് ഡസ്ക് പ്രവർത്തനം  ആരംഭിച്ചു. 

കൊറോണ വ്യാപനത്തിന്റെ ഭാഗമായി  വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും,  പൊതുജനങ്ങൾക്കും ഭക്ഷണം, മരുന്ന് ഉൾപ്പടെയുള്ള മറ്റ്  ആവശ്യങ്ങൾക്കായും ബന്ധപ്പെടാവുന്നതാണ്. 

പഴയങ്ങാടി എം എൽ എ ഓഫീസിൽ  ഹെൽപ് ഡസ്ക്  മുൻ എം എൽ എ ടി വി രാജേഷ് ഉദ്ഘാടനം  ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിർ, ജില്ലാ പഞ്ചായത്ത് അംഗം സി.പി ഷിജു,  ടി ചന്ദ്രൻ , വി വിനോദ്, എം രാമചന്ദ്രൻ 1 എന്നിവർ പങ്കെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും,  സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ കൂടിയാണ് പ്രവർത്തിക്കുക.

ഫോൺ നമ്പർ 9847010904, 9895506722

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക