Payangadi
HomeNews

കണ്ണപുരം പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 254-ാം നമ്പര്‍ ലെവല്‍ ക്രോസ് അടച്ചിടും

1 Apr 20211 മിനിറ്റ് വായന
കണ്ണപുരം പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 254-ാം നമ്പര്‍ ലെവല്‍ ക്രോസ്  അടച്ചിടും

 


പള്ളിച്ചാല്‍ -കാവിന്‍ മുനമ്പ് റോഡില്‍ കണ്ണപുരം പഴയങ്ങാടി സ്റ്റേഷനുകള്‍ക്കിടയിലുള്ള 254-ാം നമ്പര്‍ ലെവല്‍ ക്രോസ് ഇന്ന്(ഏപ്രില്‍ 2)ന് രാവിലെ 8 മുതല്‍ ഏപ്രില്‍ 7 ന് വൈകിട്ട് ആറുമണി വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടുമെന്ന് അസി.ഡിവിഷണല്‍ എഞ്ചീനീയര്‍ അറിയിച്ചു.


കൊവ്വപ്പുറം കുന്നനങ്ങാട് റോഡില്‍ കണ്ണപുരം പഴയങ്ങാടി സ്‌റ്റേഷനുകള്‍ക്കിടയിലുള്ള 255ാം നമ്പര്‍ ലെവല്‍ക്രോസ് ഞായറാഴ്ച (ഏപ്രില്‍ 4) രാവിലെ 10മണി മുതല്‍ ഏപ്രില്‍ 9ന് വൈകിട്ട് ആറ് മണിവരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടുമെന്ന് അസി.ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക