Payangadi
പഴയ കാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ സ:നടക്കൽ അച്യുതൻ (83) അന്തരിച്ചു.
29 Mar 20211 മിനിറ്റ് വായന

പഴയ കാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ സ:നടക്കൽ അച്യുതൻ (83) അന്തരിച്ചു.
CPI(M) എരിപുരം ബ്രാഞ്ച് മെമ്പർ ആണ്. കർഷക സംഘം മുൻ വില്ലേജ് കമ്മിറ്റി മെമ്പറും ഏഴോം സർവ്വീസ് സഹകരണ ബേങ്ക് മുൻ ഡയരക്ടറുമാണ്. സംസ്കാരം ഇന്ന് വൈകു: 4 മണിക്ക് എരിപുരം പൊതുശ്മശാനത്തിൽ. മ്യതദേഹം 4 മണിവരെ പഴയങ്ങാടി ബസ് സ്റ്റാൻഡിന് അടുത്തുള്ള വീട്ടിൽ പൊതുദർശനത്തിന് വെക്കും.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഭാര്യ പണ്ടാരൻ വിമല. മകൾ രൂപ രഞ്ജിത്.
മകളുടെ ഭർത്താവ് റിട്ട:പ്രൊഫ: കെ രഞ്ജിത്. സഹോദരങ്ങൾ ദേവകി പരേതരായ കുഞ്ഞിരാമൻ, കുഞ്ഞിക്കണ്ണൻ, രാഘവൻ ,ശാരദ ,ജാനകി മാധവി .





