Payangadi
HomeNews

SMA ശിൽപശാല നാളെ

20 Feb 20211 മിനിറ്റ് വായന
SMA ശിൽപശാല നാളെ


 പഴയങ്ങാടി:

നേതൃപാടവം  കരുത്താർജിക്കാനും മഹല്ല് ഭരണ വ്യവസ്ഥിതികളുടെ പ്രായോഗിക വത്കരണത്തിൽ സമഗ്രമായ അവഗാഹം നേടാനും SMA മാടായി മേഖല കമ്മറ്റിയുടെ കീഴിൽ നേതൃ ശിൽപശാല , 21/02/2021 ഞായർ 2.30 PM നു മുട്ടിൽ മുനീറുൽ ഇസ്ലാം സുന്നി മദ്രസ യിൽ വച്ച് നടക്കും.


സയ്യിദ് താജുദ്ദീൻ തങ്ങൾ പുല്ലാര,

അബ്ദുറശീദ് ദാരിമി,കുഞ്ഞുകുളം സുലൈമാൻ സഖാഫി,അബ്ദുറഹ്മാൻ കല്ലായി,മുഹ് യിദ്ധീൻ സഖാഫി മുട്ടിൽ 

സംബന്ധിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക