Payangadi
HomeNews

കോളേജ് ഓഫ് അപ്ലൈഡ് സയൻസ് നെരുവമ്പ്രം SFI യൂണിറ്റ്; 'ACUARELA' ഓൺലൈൻ ജലഛായ മത്സരം സംഘടിപ്പിക്കുന്നു...

5 Feb 20211 മിനിറ്റ് വായന
കോളേജ് ഓഫ് അപ്ലൈഡ് സയൻസ് നെരുവമ്പ്രം SFI യൂണിറ്റ്; 'ACUARELA' ഓൺലൈൻ ജലഛായ മത്സരം സംഘടിപ്പിക്കുന്നു...


കോളേജ് ഓഫ് അപ്ലൈഡ് സയൻസ് നെരുവമ്പ്രം എസ്.എഫ്.ഐ യൂണിറ്റ്  'ACUARELA' എന്ന പേരിൽ യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ഓൺലൈൻ ജലഛായ മത്സരം സംഘടിപ്പിക്കുന്നു. ഓപ്പൺറ്റു ഓൾ ആയാണ് മത്സരം നടക്കുന്നത്.  'സമരങ്ങൾ വിപ്ലവമാവുമ്പോൾ' എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ചിത്രങ്ങൾ വരക്കേണ്ടത്. കലാമൂല്യത്തിന്റെ അടിസ്ഥാനത്തിലായിരിക്കും വിജയിയെ തിരഞ്ഞെടുക്കുക. വിജയിയെ ഫെബ്രുവരി 11ന് പ്രഖ്യാപിക്കുന്നതാണ്. തിരഞ്ഞെടുക്കപെടുന്ന മികച്ച കലാസൃഷ്ടികൾക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ്.
നിങ്ങൾ വരച്ച ചിത്രം ഫോട്ടോയെടുത്ത് 2021 ഫെബ്രുവരി 10 വൈകുന്നേരത്തിനുള്ളിൽ താഴെയുള്ള ഏതെങ്കിലും ഒരു വാട്സാപ്പ് നമ്പറിലേക്ക് അയക്കുക.
9961 521 527 
7025 844 722 
7025 711 221
Acuarela Water Paint Contest


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക