Payangadi
ATLANTO FC പുതിയങ്ങാടിയുടെ ആഭിമുഖ്യത്തിൽ ഒന്നാമത് സ്വർണ്ണക്കപ്പ് ഈവനിംഗ്സെവൻസ് ഫുട്ബോൾ ടൂർണമെന്റ് February 5 മുതൽ
20 Jan 20211 മിനിറ്റ് വായന

ATLANTO FC പുതിയങ്ങാടിയുടെ ആഭിമുഖ്യത്തിൽ ഒന്നാമത് സ്വർണ്ണക്കപ്പ് ഈവനിംഗ്സെവൻസ് ഫുട്ബോൾ ടൂർണമെന്റ് February 5 മുതൽ പുതിയങ്ങാടി ഇ അഹമ്മദ് സാഹിബ് മിനി സ്റ്റേഡിയത്തിൽ വച്ച് നടത്താൻ തീരുമാനിച്ച വിവരം സന്തോഷപൂർവ്വം അറിയിക്കുന്നതോടൊപ്പം ടൂർണ്ണമെന്റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ താഴെ കൊടുത്താൽ നമ്പറുകളിൽ ബന്ധപ്പെടുക
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
Prizemoney :50,000 Groundfee :3000
9895141423
9746722029
8589912861





