Payangadi
HomeNews

എരിപരം -ചെങ്ങലിലെ പഴയ JTS ന് സമീപത്തെ എൻ.ശ്രീധരൻ നിര്യാതനായി

14 Dec 20201 മിനിറ്റ് വായന
എരിപരം -ചെങ്ങലിലെ പഴയ JTS ന് സമീപത്തെ എൻ.ശ്രീധരൻ   നിര്യാതനായി

 പഴയങ്ങാടി: എരിപരം -ചെങ്ങലിലെ പഴയ JTS ന് അടുത്ത് താമസിക്കുന്ന വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സ് മുൻ ജീവനക്കാരൻ എൻ.ശ്രീധരൻ (86)  'നിര്യാതനായി ,സംസ്കാരം ഇന്ന് രാത്രി 8 മണിക്ക് എരിപുരം തടം ശ്മശാനത്തിൽ. ഭാര്യ സി.സരോജിനി ടീച്ചർ, മക്കൾ സിന്ധു, ശ്രീജിത്ത്. മരുമക്കൾ രാജേന്ദ്രൻ (മമ്പറം കോട്ടം) ശ്രീകല (നീലേശ്വരം)

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക