Payangadi
പഴയങ്ങാടി ലൈവ് പുതിയ വെബ്സൈറ്റിന്റെ ഔദ്യോഗിക ലോഞ്ചിംഗ് പ്രശസ്ത സിനിമ- സീരിയൽ താരം ശ്രീ ഉണ്ണിരാജ് ചെറുവത്തൂർ നിർവഹിച്ചു..
6 Dec 20201 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പഴയങ്ങാടിയിലെ പ്രാദേശിക വാർത്തകളും വിവരങ്ങളും നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ രണ്ടുവർഷം മുൻപ് പഴയങ്ങാടിയിൽ ആരംഭിച്ച പഴയങ്ങാടി ലൈവ് പ്രാദേശിക ഓൺലൈൻ ന്യൂസ് മീഡിയയുടെ പുതിയ വെബ്സൈറ്റിന്റെ ഔദ്യോഗിക ലോഞ്ചിംഗ് പ്രശസ്ത സിനിമ സീരിയൽ താരം ശ്രീ ഉണ്ണിരാജ് ചെറുവത്തൂർ നിർവഹിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ ഓൺലൈനായാണ് വെബ്സൈറ്റ് ലോഞ്ചിംഗ് ഉദ്ഘാടനം ചെയ്തത്. കൂടുതൽ മാറ്റങ്ങളോടെ പഴയങ്ങാടി ലൈവ് ജനങ്ങൾക്ക് മുന്നിൽ എത്തുകയാണ്.
വീഡിയോ കാണാം
ഉദ്ഘാടനം നിർവഹിച്ച ശ്രീ. ഉണ്ണിരാജ് ചെറുവത്തൂരിന് പഴയങ്ങാടി ലൈവിന്റെ നന്ദി രേഖപ്പെടുത്തുന്നു.





