Payangadi
പഴയങ്ങാടി ലൈവ് കൂടുതൽ മാറ്റങ്ങളോടെ; ആശംസയർപ്പിച്ച് പ്രശസ്ത സിനിമാതാരങ്ങൾ...
6 Dec 20201 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പഴയങ്ങാടി ലൈവ് കൂടുതൽ മാറ്റങ്ങളോടെ വായനക്കാരിലേക്ക് എത്തുന്നതിന്റെ ഭാഗമായി ആശംസയർപ്പിച്ച പ്രശസ്‌ത സിനിമാതാരങ്ങൾ. നിരവധി മലയാള സിനിമകളിലൂടെ ശ്രദ്ധേയയായ ശ്രീമതി: പൊന്നമ്മ ബാബു,
സീരിയൽ നടൻ ശ്രീ: റിച്ചാർഡ്,
സിനിമ, നാടക രംഗത്തെ പ്രതിഭ ശ്രീ: പ്രകാശൻ ചെങ്ങൽ തുടങ്ങിയവരാണ് പഴയങ്ങാടി ലൈവിന് ആശംസയർപ്പിച്ചത്.
പഴയങ്ങാടി ലൈവ് പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്ത പ്രശസ്ത സിനിമ-സീരിയൽ താരം ശ്രീ: ഉണ്ണിരാജ് ചെറുവത്തൂരും പഴയങ്ങാടി ലൈവിന് നേരത്തെ ആശംസ അർപ്പിച്ചിരുന്നു.





