Payangadi
പുതുവർഷത്തിൽ പുതുമകളോടെ പഴയങ്ങാടി ലൈവ്; ഓഫീസ് ഉദ്ഘാടനം നാളെ.....
31 Dec 20201 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
രണ്ട് വർഷക്കാലമായി പഴയങ്ങാടിയിലെ പ്രാദേശിക വാർത്തകളും വിവരങ്ങളും ജനങ്ങളിലേക്കെത്തിക്കുക എന്ന ഉദേശത്തോടെ പ്രവർത്തിക്കുന്ന പഴയങ്ങാടി ലൈവ് ഓഫീസ് ഉദ്ഘാടനം നാളെ നടക്കും. രാവിലെ 9 മണിക്ക് അഡ്വ. കെ വിജയകുമാർ ഉദ്ഘാടനം നിർവഹിക്കും. കോവിഡ് ജാഗ്രത അനുവാര്യമായതിനാൽ നിങ്ങളുടെ സാനിദ്ധ്യം മനസുകൊണ്ട് ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു. കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ സമഗ്ര വിവരങ്ങളും ഉൾക്കൊള്ളുന്ന ഇൻഫോ പഴയങ്ങാടി വെബ് പോർട്ടലും ഉടൻ ലഭ്യമാവുന്നതാണ്.
പഴയങ്ങാടി ലൈവിന് ആശംസയർപ്പിച്ചു കൊണ്ട് പഴയങ്ങാടി പോലീസ് എസ്. ഐ. ബഹു: ഇ. ജയചന്ദ്രൻ സംസാരിക്കുന്നു..






