Payangadi
HomeNews

വെങ്ങര റെയിൽവെ സ്റ്റേഷൻ -വെങ്ങര പോസ്റ്റ് ഓഫീസ് - മൂലക്കീൽക്കടവ് PWD റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തിയുടെ ഉദ്ഘാടനം ടി.വി.രാജേഷ് എം.എൽ.എ നിർവ്വഹിച്ചു.

7 Nov 20201 മിനിറ്റ് വായന
വെങ്ങര റെയിൽവെ സ്റ്റേഷൻ -വെങ്ങര പോസ്റ്റ് ഓഫീസ് - മൂലക്കീൽക്കടവ് PWD റോഡ്  മെക്കാഡം ടാറിംഗ് പ്രവൃത്തിയുടെ  ഉദ്ഘാടനം ടി.വി.രാജേഷ് എം.എൽ.എ നിർവ്വഹിച്ചു.

 വെങ്ങര റെയിൽവെ സ്റ്റേഷൻ -വെങ്ങര പോസ്റ്റ് ഓഫീസ് - മൂലക്കീൽക്കടവ് PWD റോഡ്  മെക്കാഡം ടാറിംഗ് പ്രവൃത്തിയുടെ  ഉദ്ഘാടനം ടി.വി.രാജേഷ് എം.എൽ.എ നിർവ്വഹിച്ചു.1.89 കോടി രൂപയുടേതാണ് പദ്ധതി. ഫിബ്രവരിയിൽ പ്രവൃത്തി പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് അധികൃതർ ചടങ്ങിൽ ഉറപ്പ് നൽക്കി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക