Payangadi
പഴയങ്ങാടി ബസ് സ്റ്റാന്റിലെ സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രതിന്റെ (ഷീ ഷെൽട്ടർ) ഉദ്ഘാടനം നാളെ(03-11-2020)
2 Nov 20201 മിനിറ്റ് വായന

പഴയങ്ങാടി ബാസ് സ്റ്റാന്റിലെ സ്ത്രീ സൗഹൃദ വിശ്രമകേന്ദ്രം 'ഷീ ഷെൽട്ടർ' ഉദ്ഘാടനം നവംബർ 3 ചൊവ്വാഴ്ച്ച രാവിലെ 11 മണിക്ക് ബഹു.കേരള ആരോഗ്യ,സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കെ.കെ.ശൈലജ നിർവ്വഹിക്കും.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ടി.വി.രാജേഷ് എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മുൻ കണ്ണൂർ ജില്ലാപഞ്ചായത് പ്രസിഡന്റ് ഒ. വി.നാരായണൻ മുഖ്യാതിഥിയാകും.






