Payangadi
ചെറുകുന്ന് പഞ്ചായത്തിലെ 7 റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
31 Oct 20201 മിനിറ്റ് വായന

ചെറുകുന്ന് പഞ്ചായത്തിലെ 7 റോഡുകളുടെ പ്രവൃത്തി ഉദ്ഘാടനം നിർവ്വഹിച്ചു.
കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
ഫിഷറീസ് വകുപ്പിൻ്റെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന താവം ശ്രീശക്തി ടാക്കീസ് - ദാലിൽ റോഡ് (58 ലക്ഷം) താവം പോസ്റ്റ് ഓഫീസ് - പള്ളിക്കര റോഡ് (56 ലക്ഷം) ഇട്ടമ്മൽ- കട്ടക്കുളം റോഡ് (31 ലക്ഷം) ഒതയമ്മാടം - മുണ്ടത്തടം റോഡ് ടാറിങ്ങ് (l9.40 ലക്ഷം ) തുടങ്ങിയ റോഡുകളുടേയും , മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് പുനരുദ്ധാരണ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കട്ടക്കുളം - ട്രാൻസ്ഫോർമർ വെൽഫയർ ഹൈസ്ക്കൂൾ റോഡ്( 10 ലക്ഷം) ,കട്ടക്കുളം-അങ്കണവാടി-ബാപ്പുക്കൽ ബണ്ട് റോഡു് (16 ലക്ഷം) പാടിയിൽ വേങ്കിയിൽ മുതിരക്കടവ് റോഡ് (40 ലക്ഷം ) തുടങ്ങിയ റോഡുകളുടെയും പ്രവൃത്തി ഉദ്ഘാടനമാണ് നിർവ്വഹിച്ചത്.





