Information
കെ. എസ്. യു 66-ാംസ്ഥാപക ദിനം തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു
31 May 20231 മിനിറ്റ് വായന
തളിപ്പറമ്പ് (www.payangadilive.in) : കെ. എസ്. യു 66-ാം സ്ഥാപക ദിനം തളിപ്പറമ്പ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പതാക ഉയർത്തിയും കേക്ക് മുറിച്ചും ആഘോഷിച്ചു. യൂത്ത് കോൺഗ്രസ് ജില്ല ആക്ടിംഗ് പ്രസിഡന്റ് വി രാഹുൽ ഉദ്ഘാടനം ചെയ്തു. സായന്ത്, സായൂജ് സി കെ,വരുൺ സി വി, സുരാഗ് കെ വി, കെ അനീഷ് കുമാർ, അബുതാഹിർ, പ്രത്യുഷ്, സുരേഷൻ പൂമംഗലം എന്നിവർ സംസാരിച്ചു.





