Payangadi
HomeNews

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിൽ ഇന്ന് (sep16-ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ...

16 Sept 20201 മിനിറ്റ് വായന
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിൽ ഇന്ന് (sep16-ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ...
പഴയങ്ങാടി

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പിലാത്തറ പെട്രോള്‍ പമ്പ് പരിസരം, പീരക്കാംതടം, കക്കോണി, പുത്തൂര്‍ എന്നിവിടങ്ങളില്‍ വൈദ്യുതി സപ്തംബര്‍ 16 ബുധനാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ മുടങ്ങും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക