Payangadi
HomeNews

CPIM കുഞ്ഞിമംഗലം നോർത്ത് ലോക്കൽ കമ്മിറ്റി ഓഫിസിന് നേരെ ബോംബേറ്

18 Sept 20201 മിനിറ്റ് വായന
CPIM കുഞ്ഞിമംഗലം നോർത്ത് ലോക്കൽ കമ്മിറ്റി ഓഫിസിന് നേരെ ബോംബേറ്

 


CPIM കുഞ്ഞിമംഗലം നോർത്ത് ലോക്കലിൻ്റെ കണ്ടംകുളങ്ങരയിൽ പ്രവർത്തിക്കുന്ന ലോക്കൽ കമ്മിറ്റി ഓഫിന് നേരെയാണ് പുലർച്ചെ തുടരെ തുടരെ രണ്ട് ബോബുകൾ എറിഞ്ഞത് .മുൻവശത്തെ വാതിലുകളും ജനലുകളും ബോബാക്രമണത്തിൽ പൂർണ്ണമായും തകർന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക