Kannur
HomeNews

വെങ്ങര രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തിന് സമീപത്തെ കരീഞ്ചിരെ ദാമോദരൻ (84) അന്തരിച്ചു.

28 Apr 20231 മിനിറ്റ് വായന
വെങ്ങര രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തിന് സമീപത്തെ കരീഞ്ചിരെ ദാമോദരൻ (84) അന്തരിച്ചു.

 



പഴയങ്ങാടി:വെങ്ങര രാജീവ് ഗാന്ധി സ്മൃതി മണ്ഡപത്തിന് സമീപത്തെ കരീഞ്ചിരെ ദാമോദരൻ (84) അന്തരിച്ചു. ആദ്യ കാല കോൺഗ്രസ് പ്രവർത്തകനും ചെത്തു തൊഴിലാളിയുമായിരുന്നു. സംസ്കാരം. നാളെ രാവിലെ 11 ന് വെങ്ങര സമുദായ ശ്മശാനത്തിൽ . ഭാര്യ. പരേതയായ കെ. വി.ജാനകി. മകൻ: കെ.വി. നന്ദനൻ (ഡയറക്ടർ, മാടായി സർവീസ് സഹകരണ ബാങ്ക്) മരുമകൾ: സിന്ധു (വെങ്ങര വനിതാ സഹകരണ സംഘം, ജീവനക്കാരി)  . സഹോദരങ്ങൾ: ഗോവിന്ദൻ, വിലാസിനി, ലക്ഷ്മി. പരേതരായ വെങ്ങര കൃഷ്ണൻ പണിക്കർ, കുമാരൻ .

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക