Payangadi
ചെറുതാഴം മൂലയിൽ താമസിക്കുന്ന ബി.പി.സാവിത്രി (72) നിര്യാതയായി.
30 Sept 20201 മിനിറ്റ് വായന

ചെറുതാഴം മൂലയിൽ താമസിക്കുന്ന ബി.പി.സാവിത്രി (72) നിര്യാതയായി.
ഭർത്താവ് പരേതനായ പി.പി.കുഞ്ഞപ്പൻ (ചിറവക്ക്).
മക്കൾ: ഇന്ദിര.പി.പി, ഭാസ്കരൻ പി.പി, ഷാജി പി പി.
മരുമക്കൾ:
കുമാരൻ (പരിയാരം), ഉഷ (വെങ്ങര), നിഷ (മണിയറ).
സഹോദരങ്ങൾ:
ഭാനുമതി ബി.പി(വെങ്ങര) ശാന്ത ബി.പി(ചെറുതാഴം) പത്മിനി.ബി.പി (ഒളവറ), സുലോചന.ബി.പി (ഏഴിലോട്), സുരേന്ദ്രൻ ബി.പി,(കണ്ണൂർ), ഗോകുലൻ.ബി.പി (വെങ്ങര).
സംസ്കാരം രാവിലെ 11 മണിക്ക് മണ്ടൂർ പൊതു ശ്മശാനത്തിൽ.





