Payangadi
HomeNews

ചന്തപ്പുരയിൽ താമസിക്കുന്ന കളത്തിൽ മൂസ (50) ഹൃദയാഘാതം മൂലം മരണപ്പെട്ടു.

13 Sept 20201 മിനിറ്റ് വായന
ചന്തപ്പുരയിൽ താമസിക്കുന്ന കളത്തിൽ മൂസ (50) ഹൃദയാഘാതം മൂലം മരണപ്പെട്ടു.
കവ്വായി സ്വദേശി ഇപ്പോൾ ചന്തപ്പുരയിൽ താമസിക്കുന്ന കളത്തിൽ മൂസ (50) ഹൃദയാഘാതം മൂലം മരണപ്പെട്ടു. മാതാവ് : ആയിഷ,ഭാര്യ  സുലൈഖ,
മക്കൾ :ആയിഷ,നഹ് ല, നഷ, സഹോദരി: ഖൈറുന്നിസ , മരുമക്കൾ: സാദിഖ് ,അഫ്സൽ ,ഫാത്തിമ ഖബറടക്കം കോവിഡ് ടെസ്റ്റിന് ശേഷം നടക്കും .ഭൗതീക ശരീരം ഇപ്പോൾ പരിയാരത്താണുള്ളത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക