Payangadi
HomeNews

ചെറുത്താഴത്ത് നാളെ (23-08-2020) സമ്പൂർണ്ണ ലോക്ക് ഡൌൺ ഇല്ല

22 Aug 20201 മിനിറ്റ് വായന
ചെറുത്താഴത്ത് നാളെ  (23-08-2020) സമ്പൂർണ്ണ ലോക്ക് ഡൌൺ ഇല്ല

ചെറുത്താഴത്ത് നാളെ  (23-08-2020) സമ്പൂർണ്ണ ലോക്ക് ഡൌൺ ഇല്ല.ഓണം പ്രമാണിച്ചാണ് നാളെ ലോക്ക് ഡൌൺ വേണ്ടെന്ന തീരുമാനത്തിലെത്തിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക