ആഗസ്റ്റ് 18 മുതൽ 24 വരെ വിവിധ ആവശ്യങ്ങൾക്ക് പഴയങ്ങാടി അക്ഷയ കേന്ദ്രം സന്ദര്ശിച്ചവർ ക്വാറെന്റീൻ നിൽക്കണം
28 Aug 20201 മിനിറ്റ് വായന
ആഗസ്റ്റ് 18 മുതൽ 24 വരെ വിവിധ ആവശ്യങ്ങൾക്ക് പഴയങ്ങാടി അക്ഷയ കേന്ദ്രം സന്ദര്ശിച്ചവർ ക്വാറെന്റീൻ നിൽക്കണം എന്ന് ആരോഗ്യ വകുപ്പും പോലീസും അറിയിച്ചു.അക്ഷയ
ജീവനകാർക്ക് കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് ആണ് ഇങ്ങനെ നിർദ്ദേശം ആരോഗ്യ വകുപ്പ് അറിയിച്ചത്