Payangadi
HomeNews

പഴയങ്ങാടി ലൈവ് Common Hand Craft Contest; വിജയിക്ക് സമ്മാനം കൈമാറി...

8 Jul 20201 മിനിറ്റ് വായന
പഴയങ്ങാടി ലൈവ് Common Hand Craft Contest; വിജയിക്ക് സമ്മാനം കൈമാറി...

പഴയങ്ങാടി ലൈവ് ലോക്ക് ഡൗൺ കാലത്ത് നടത്തിയ Common Hand Craft മത്സരത്തിലെ വിജയിക്ക് സമ്മാനം കൈമാറി. മത്സരത്തിലെ വിജയിയായ രാജി അജിൻ അടുത്തിലയ്ക്ക് പഴയങ്ങാടി ലൈവ് പ്രതിനിധികൾ വീട്ടിലെത്തി സമ്മാനം കൈമാറുകയായിരുന്നു.


 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു സമ്മാനദാനം. പഴയങ്ങാടി ലൈവ് വാട്സാപ്പ് ഗ്രൂപ്പിലെ അംഗമായ ഒരാൾ തയ്യാറാക്കിയ പ്രതേക ഉപഹാരവും നൽകി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ. 

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക