Information
കോവിഡ് ബാധിച്ചതിനെ തുടർന്ന് പ്രമുഖ കഥാകൃത്ത് ടി.പത്മനാഭനെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
24 Jun 20211 മിനിറ്റ് വായന

കൂടുതൽ വായിക്കാൻ
കേരളത്തില്‍ എസ്എസ്എല്‍സി ഫലപ്രഖ്യാപനം മെയ് 15 ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22നും നടക്കും
പരിയാരം: പ്രമുഖ കഥാകൃത്ത് ടി.പത്മനാഭനെ കോവിഡ് ബാധിച്ച് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നും ആവശ്യമെങ്കില്‍ ഐ സി യുവിലേക്ക് മാറ്റുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
ആരോഗ്യമന്ത്രി വീണാജോര്‍ജ് പത്മനാഭന്റെ ആരോഗ്യനിലയേക്കിറിച്ച് മെഡിക്കല്‍ സൂപ്രണ്ടുമായി ബന്ധപ്പെട്ടിട്ടുണ്ട്.
ആവശ്യമെങ്കില്‍ ചികില്‍സക്കായി പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കുമെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡോ.കെ സുദീപ് അറിയിച്ചു





