Payangadi
വെങ്ങരയിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി ടി.വി നൽകി..
12 Jul 20201 മിനിറ്റ് വായന

ഇംപാക്ട് വെങ്ങരയുടെ ആഭിമുഖ്യത്തിൽ സമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിനായി 6 ടി.വി യും 2 ടാബും നൽകി. കൂടാതെ ഇംപാക്ട് വെങ്ങരയുടെ ആമുഖ്യത്തിൽ മാടായി പാറയിൽ അനധികൃതമായി മാലിന്യങ്ങൾ തള്ളുന്നതും, വാഹനങ്ങൾ കയറ്റുന്നതും നിരോധിച്ചുകൊണ്ടുള്ള ബോർഡും സ്ഥാപിച്ചു.






