Payangadi
Covid 19:കണ്ണൂരിൽ ഇന്ന് 8 പേർക്ക്. മാടായി ഹോട്ട്സ്പോട്ട് ആയി..
19 Jun 20201 മിനിറ്റ് വായന

കണ്ണൂരിൽ ഇന്ന് 8 പേർക്കാണ് കോവിഡ് 19.
ഇന്ന് 7 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
കണ്ണൂര്‍ ജില്ലയിലെ ചപ്പാരപ്പടവ്, ഇരിക്കൂര്‍, കാങ്കോല്‍-ആലപ്പടമ്പ്, കീഴല്ലൂര്‍, മാടായി, രാമന്തളി, പടിയൂര്‍ എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.





