Payangadi
HomeNews

അടുത്തിലയിൽ കോട്ടൻ മാസ്ക്കുകൾ നൽകി മാതൃകയായി DYFl...

2 May 20201 മിനിറ്റ് വായന
 അടുത്തിലയിൽ കോട്ടൻ മാസ്ക്കുകൾ നൽകി മാതൃകയായി DYFl...


DYFl അടുത്തില നോർത്ത് - സൗത്ത് യൂണിറ്റിൻ്റെ നേതൃത്വത്തിൽ മുഴുവൻ വീടുകളിലും കോട്ടൻ മാസ്ക്കുകൾ നൽകി മാതൃകയായി DYFl. മാടായി പഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പർ സ: രജനി ഇ.ടി ഉദ്ഘാടനം നിർവ്വഹിച്ചു. DYFl മേഖല കമ്മിറ്റി അംഗം സ: അർജുൻ, സ: അരുൺ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടിമാരായ സ: അജീഷ്, സ: ആദർശ് എന്നിവർ പങ്കെടുത്തു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക