Payangadi
കോവിഡ് കാലത്ത് കൈത്താങ്ങായി DYFI യുടെ RECYCLE KERALA ക്യാമ്പയിൻ; മാതൃകാ പരമായ പ്രവർത്തനങ്ങളുമായി മാടായി നോർത്ത് മേഖല
17 May 20201 മിനിറ്റ് വായന

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ധനസമാഹരണത്തിനായി #DYFI നടത്തുന്ന #RECYCLE_KERALA ക്യാമ്പയിന്റെ ഭാഗമായി DYFI മാടായി നോർത്ത് മേഖലതലത്തിലെ ആദ്യപരിപാടിയായി CPIM മാടായി ഏരിയ കമ്മിറ്റി അംഗം സ: വി വിനോദിന്റെ വീട്ടിൽ നിന്നും പത്രങ്ങളും മാസികകളും ഏറ്റുവാങ്ങി. കൂട്ടത്തിൽ മക്കളായ നീരജ്, നിവേദ് എന്നിവരുടെ ഉപയോഗശൂന്യമായ സൈക്കിളും നൽകി.
ശേഷം DYFI അടുത്തില നോർത്ത് - സൗത്ത് യൂണിറ്റിലെ മുഴുവൻ വീടുകളിൽ നിന്നും പത്രം, മാസിക, ഇരിമ്പ്, നാളികേരം എന്നിവ ശേഖരിച്ചു.






