Payangadi
HomeNews

പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിൽ ഇന്ന് (മെയ് 29 വെള്ളിയാഴ്ച 2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

29 May 20201 മിനിറ്റ് വായന
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിൽ   ഇന്ന് (മെയ് 29 വെള്ളിയാഴ്ച 2020 ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
പഴയങ്ങാടി
പഴയങ്ങാടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പൊടിത്തടം, സി ടി വുഡ്, ഏഴോം മൂല, ഏഴോം, കുറുവാട് എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ മെയ് 29 വെള്ളിയാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക