Payangadi
ഡി.ആര്‍.ഡി.ഒയില്‍ 167 ഒഴിവുകള്‍; ജൂലൈ പത്ത് വരെ അപേക്ഷിക്കാം...
16 May 20201 മിനിറ്റ് വായന

ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്പെമെന്റ് ഓർഗനൈസേഷനിൽ (DRDO) സയന്റിസ്റ്റ് ബി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ അയക്കാനുള്ള അവസാന തീയതി
ജൂലായ് 10
ആകെ ഒഴിവ്
167
യോഗ്യത
എൻജിനീയറിങ് ബിരുദധാരികൾക്കും ശാസ്ത്ര വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം.
അപേക്ഷ
ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. താഴെയുള്ള വെബ്സൈറ്റ് വഴി സമർപ്പിക്കാം
അപേക്ഷ ഫീ
എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർ ഫീസടയ്ക്കേണ്ടതില്ല. മറ്റുള്ളവർ 100 രൂപ ഫീസിനത്തിൽ അടയ്ക്കണം.
പ്രായ പരിധി
28 വയസ്സാണ് ഉയർന്ന പ്രായപരിധി. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക
Content Highlight: DRDO Scientist B, Last Date July 10, Btech, M.Sc





