Payangadi
കോളേജ് ഓഫ് അപ്ലയ്ഡ് സയൻസ് നെരുവമ്പ്രം SFI യൂണിറ്റ് 'ILLUSTRIA' എന്ന പേരിൽ Digital Drawing കോമ്പറ്റീഷൻ സംഘടിപ്പിക്കുന്നു.
8 Apr 20201 മിനിറ്റ് വായന

തങ്ങളിലെ സർഗ്ഗാത്മകമായ കഴിവുകൾ തിരിച്ചറിഞ്ഞും പുറത്തെടുത്തും ക്വാറന്റൈൻ കാലം ആസ്വദിക്കുന്ന കൂട്ടുകാർ നമുക്കിടയിലുണ്ട്. ഇത്തരം കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കോളേജ് ഓഫ് അപ്ലയ്ഡ് സയൻസ് നെരുവമ്പ്രം SFI യൂണിറ്റ് 'ILLUSTRIA' എന്ന പേരിൽ Digital Drawing കോമ്പറ്റീഷൻ സംഘടിപ്പിക്കുന്നു.
നിങ്ങൾ വരച്ച ഡിജിറ്റൽ ചിത്രങ്ങൾ അയച്ചു തരൂ ആകർഷകമായ സമ്മാനങ്ങൾ നേടു....
ചിത്രരചനയിൽ താൽപര്യമുള്ളവർ PlayStore ൽ നിന്ന് Adobe Illustrator ആപ്പ് ഡൗൺലോഡ് ചെയ്ത് തങ്ങളുടെ ഡിജിറ്റൽ ചിത്രരചനാ മികവ്
പരീക്ഷിക്കൂ🎨....
നിങ്ങളുടെ ചിത്രങ്ങൾ താഴെകാണുന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കുക..
+91 70258 44722
+91 9961521527






