Information
SFI മാട്ടൂൽ ലോക്കൽ കമ്മിറ്റി എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി, പിജി ഉന്നത വിജയികളെ അനുമോദിക്കുന്നു..
31 May 20191 മിനിറ്റ് വായന

1-6-2019 ശനിയാഴ്ച രാവിലെ 10 മണിക്ക് SFI മാട്ടൂൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ
എസ്.എസ്.എൽ.സി.-' പ്ലസ് ടു -ഡിഗ്രി -പിജി ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു..
പരിപാടിയുടെ ഭാഗമായി നിരവധി വിദ്യാർത്ഥികളെ നേരിൽ കാണാൻ സാധിച്ചിട്ടുണ്ടെങ്കിലും.
ചില വിദ്യാർഥികളെ നേരിൽ കാണാൻ സാധിച്ചിട്ടില്ല.
ആയതിനാൽ പരിമിതി ദിവസം മാത്രം ഉള്ളതിനാൽ
ഈ അറിയിപ്പ് നിങ്ങൾക്കുള്ള ക്ഷണമായി സ്വീകരിച്ചുകൊണ്ട് ഹൃദയപൂർവ്വം ഈ പരിപാടിയിലേക്ക് കടന്നുവരികയും, മേൽ പറഞ്ഞ ഏതെങ്കിലും വിഭാഗത്തിൽ വിജയിച്ച വിദ്യാർത്ഥികൾ ആണെങ്കിൽ ഞങ്ങളുടെ ഈ എളിയ ഉപഹാരം സ്വീകരിക്കുന്ന ചടങ്ങിലേക്ക് എത്തിച്ചേരുകയും ചെയ്യണം
എന്ന്
സ്നേഹപൂർവ്വം
അറിയിക്കുന്നു..
ബന്ധപ്പെടുക..
ജിതിൻ 9895905626
പൃഥിരാജ് 9961545302





